SPECIAL REPORTഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്; ഇനി സര്‍ക്കാരിന് ആറ് മാസം കൂടിയേ ഉള്ളൂ; അതിനിടയ്ക്ക് വിട്ടയക്കാനുള്ള പല നീക്കം നടത്തി; ഞങ്ങള്‍ ഇതൊക്കെ ഇപ്പോഴും ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ടെന്ന് പ്രതികളെ അറിയിക്കാനുള്ള തന്ത്രം; ആഞ്ഞടിച്ച് കെകെ രമ; വെട്ടിലായി ജയില്‍ ഡിജിപി; കൊടി സുനി പുറത്തു വരുമോ?മറുനാടൻ മലയാളി ബ്യൂറോ28 Oct 2025 10:42 AM IST